Times Kerala

പ്രമുഖ ഛായാഗ്രാഹകന്‍ അഴകപ്പന്റെ മാതാവ് അന്തരിച്ചു

 
പ്രമുഖ ഛായാഗ്രാഹകന്‍ അഴകപ്പന്റെ മാതാവ് അന്തരിച്ചു

ചെന്നൈ: പ്രമുഖ ഛായാഗ്രാഹകന്‍ അഴകപ്പന്റെ മാതാവ് എല്‍.പങ്കജം അന്തരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭർത്താവിന്റെ  മരണത്തിനു 48 ദിവസങ്ങള്‍ക്കു ശേഷമാണ് പങ്കജത്തിന്റെ . സംസ്‌ക്കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നാഗര്‍കോവിലില്‍ നടക്കും.

Related Topics

Share this story