Times Kerala

ചൈ​നീ​സ് റോ​ക്ക​റ്റ് ലോം​ഗ് മാ​ർ​ച്ച് 5ബി​ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ പ​തി​ച്ചു

 
ചൈ​നീ​സ് റോ​ക്ക​റ്റ് ലോം​ഗ് മാ​ർ​ച്ച് 5ബി​ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ പ​തി​ച്ചു

ബെ​യ്ജിം​ഗ്: ചൈ​നീ​സ് റോ​ക്ക​റ്റിന്റെ   ഭാ​ഗ​ങ്ങ​ൾ ഭൂ​മി​യി​ൽ പ​തി​ച്ചു.  ലോം​ഗ് മാ​ർ​ച്ച് 5ബി​യു​ടെ  ഭാ​ഗ​ങ്ങളാണ് ഭൂ​മി​യി​ൽ പ​തി​ച്ചത് .  റോ​ക്ക​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ൾ മാ​ല​ദ്വീ​പി​നോ​ടു ചേ​ർ​ന്ന് ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലാ​ണ് പ​തി​ച്ചത്.

റോ​ക്ക​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലേ​റെ​യും ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ഴെ ക​ത്തി​യെ​രി​ഞ്ഞ​താ​യും ചൈ​ന അ​റി​യി​ച്ചു.നേ​ര​ത്തേ, റോ​ക്ക​റ്റ് ക​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

ലോം​ഗ് മാ​ര്‍​ച്ച് ബ​ഹി​രാ​കാ​ശ റോ​ക്ക​റ്റി​ന്‍റെ മു​ഖ്യ​ഭാ​ഗ​ത്തി​ന്  ത​ന്നെ 18 ട​ണ്‍ ഭാ​ര​മാ​ണ് ​ഉണ്ടാ​യി​രു​ന്ന​ത്.

Related Topics

Share this story