Times Kerala

ഹിമന്ത ബിശ്വ ശർമ്മ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് സൂചന

 
ഹിമന്ത ബിശ്വ ശർമ്മ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് സൂചന

ദിസ്പുർ: ഹിമന്ത ബിശ്വ ശർമ്മ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് സൂചന.ഡൽഹിയിൽ ചേർന്ന് ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

ഇന്ന് ഗുവാഹത്തിയിൽ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടാകും. ഡൽഹിയിൽ ഉന്നത നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചയിലാണ് ഹിമന്ത ബിശ്വ ശർമയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്.

 

Related Topics

Share this story