Times Kerala

ബിഹാറിൽ പച്ചക്കറി വ്യാപാരികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

 
ബിഹാറിൽ പച്ചക്കറി വ്യാപാരികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

പട്ന: ബിഹാറിൽ ഒരു കൂട്ടം പച്ചക്കറി വ്യാപാരികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. കാർഗാർ പ്രദേശത്ത് കച്ചവടം നടത്തിവന്ന പച്ചക്കറി വ്യാപാരികളെ അടുത്തുള്ള ഒരു സ്റ്റേഡിയത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരെ മർദിച്ചത്. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് ഒരാളെ പോലീസ് പിടികൂടി.

Related Topics

Share this story