Times Kerala

അഫ്‌ഗാനിൽ ചാവേർ ആക്രമണം; 9 മരണം

 
അഫ്‌ഗാനിൽ ചാവേർ ആക്രമണം; 9 മരണം

കാബൂള്‍ ∙ അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 9 മരണം.ചാവേര്‍ പൊലീസ് വാഹനത്തിനു മുന്നിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു.ആക്രമണത്തില്‍ 3 പൊലീസുകാരും 6 സാധാരണക്കാരും കൊല്ലപ്പെട്ടു. 13 പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

Related Topics

Share this story