Nature

ഇംഗ്ലണ്ട് താരം ജോസ് ബട്ലര്‍ക്ക് ഇന്ന് ഫിറ്റ്നസ് പരിശോധന

ലണ്ടന്‍ : ഇംഗ്ലണ്ട് താരം ജോസ് ബട്ലര്‍ക്ക് ഇന്ന് ഫിറ്റ്നസ് പരിശോധന. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ താരം വിശ്രമത്തിലായിരുന്നു. ഇന്ന് നടക്കുന്ന ഫിറ്റ്നസ് പരിശോധനയില്‍ വിജയിച്ചാല്‍ മാത്രമെ ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കാനാകു. ഇടുപ്പിന് പരിക്കേറ്റ താരം വിശ്രമത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവങ്ങളില്‍ ബട്ലര്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.