Times Kerala

ദീ​പം തെ​ളി​യി​ച്ച് ചരിത്ര വി​ജ​യം ആ​ഘോ​ഷ​മാ​ക്കി എ​ൽ​ഡി​എ​ഫ്

 
ദീ​പം തെ​ളി​യി​ച്ച് ചരിത്ര വി​ജ​യം ആ​ഘോ​ഷ​മാ​ക്കി എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ല്‍​ഡി​എ​ഫി​ന്‍റെ ച​രി​ത്ര​വി​ജ​യം പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളി​ലും വീ​ടു​ക​ളി​ലും ദീ​പം തെ​ളി​യി​ച്ചും പൂ​ത്തി​രി ക​ത്തി​ച്ചും ആ​ഘോ​ഷി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ മാത്രം സന്തോഷപ്രകടനം ഒതുക്കാന്‍ എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു.

Related Topics

Share this story