Times Kerala

ഭാഗ്യരാജിനും പൂര്‍ണിമ ഭാഗ്യരാജിനും കൊവിഡ്

 
ഭാഗ്യരാജിനും പൂര്‍ണിമ ഭാഗ്യരാജിനും കൊവിഡ്

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യ പൂര്‍ണിമയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മകന്‍ ശാന്തനു ഭാഗ്യരാജാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.ഈ അടുത്ത ദിവസങ്ങളില്‍ തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും ശാന്തനു അഭ്യര്‍ഥിച്ചു.

Related Topics

Share this story