Times Kerala

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ സി​നി​മാപ്ര​വ​ർ​ത്ത​ക​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി സ​ൽ​മാ​ൻ ഖാ​ൻ

 
കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ സി​നി​മാപ്ര​വ​ർ​ത്ത​ക​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി സ​ൽ​മാ​ൻ ഖാ​ൻ

മും​ബൈ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ബോളിവുഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ൻ. സി​നി​മ​യി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ, മേ​ക്ക്അ​പ്പ് ആ​ർ​ട്ടി​സ്റ്റ്, സ്പോ​ട്ട് ബോ​യ്, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ തു​ട​ങ്ങിയ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് സ​ൽ​മാ​ൻ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. 25,000 പേ​ർ​ക്ക് 1500 രൂ​പ വീ​തമാണ് ന​ൽ​കു​ന്ന​ത്.

Related Topics

Share this story