Times Kerala

തിരഞ്ഞെടുപ്പിലെ പരാജയം ; തോല്‍വിയുടെ ഉത്തരവാദിത്വം പങ്കിട്ടെടുത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

 
തിരഞ്ഞെടുപ്പിലെ പരാജയം ;  തോല്‍വിയുടെ ഉത്തരവാദിത്വം പങ്കിട്ടെടുത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ പരാജയം വിലയിരുത്താൻ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തോല്‍വി ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി.അതെസമയം തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു .ഇതേ തുടർന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

Related Topics

Share this story