Nature

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ട്​ ഇ​റാ​ന്‍ പൗ​ര​ന്മാ​ര്‍ കു​വൈ​ത്തില്‍ പിടിയില്‍

കു​വൈ​ത്ത്​ : കു​വൈ​ത്തി​ലേ​ക്ക് ക​ട​ല്‍ വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ട്​ ഇ​റാ​ന്‍ പൗ​ര​ന്മാ​ര്‍ അറസ്റ്റില്‍.94 കി​ലോ ഹ​ഷീ​ഷ്​, ഷാ​ബു, ഹെ​റോ​യി​ന്‍ തു​ട​ങ്ങി​യ മ​യ​ക്കു​മ​രുന്നുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു.

കു​വൈ​ത്ത്​ സ​മു​ദ്ര പ​രി​ധി​യി​ല്‍ ഒൗ​ഹ​ക്ക്​ സ​മീ​പം ബോ​ട്ട്​ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത്​ മ​റൈ​ന്‍ ഫോ​ഴ്​​സ്​ വ​കു​പ്പി​​െന്‍റ റ​ഡാ​റി​ല്‍ പ​തി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്​ പി​ന്തു​ട​ര്‍​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.