Times Kerala

ഡ്യുക്കാട്ടിയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

 
ഡ്യുക്കാട്ടിയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഡല്‍ഹി : ഡ്യുക്കാട്ടിയുടെ ഹൈപ്പര്‍മോട്ടാര്‍ഡ് 950 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 937 സിസി ഇരട്ട സിലിണ്ടര്‍ ഉള്ള ബൈക്കിന്റെ ബുക്കിങ് ഇന്നലെ മുതല്‍ ആരംഭിച്ചു. പുതിയ ലുക്കിലുള്ള മോഡല്‍ ആണ് ഡ്യുക്കാട്ടി ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.

9,000 rpm -ല്‍ 114 bhp കരുത്തുമുള്ള ബൈക്കിന് അലൂമിനിയം ട്യൂബുള്ള മറോച്ചി ഫോര്‍ക്കുകളും, . പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമും ആണ് ഉള്ളത്. 11.99 ലക്ഷം രൂപയാണ് വണ്ടിയുടെ ഇന്ത്യന്‍ വില.

Related Topics

Share this story