Times Kerala

ന്യൂസിലന്‍ഡിനെതിരായ മത്സരം ഉപേക്ഷിച്ചത് പാകിസ്ഥാനെതിരായ പോരാട്ടത്തെ ബാധിക്കില്ലെന്ന് വിരാട് കോലി

 
ന്യൂസിലന്‍ഡിനെതിരായ മത്സരം ഉപേക്ഷിച്ചത് പാകിസ്ഥാനെതിരായ പോരാട്ടത്തെ ബാധിക്കില്ലെന്ന് വിരാട് കോലി

ലണ്ടന്‍: ന്യൂസിലൻഡിനെതിരായ മത്സരം ഒറ്റപ്പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത് പാകിസ്ഥാനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ബാധിക്കില്ലെന്ന് ക്യാപ്റ്റൻ വിരാട് കോലി. ഇന്ത്യ-പാകിസ്ഥാൻ മത്സരം ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരമാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story