Times Kerala

വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ടീമിന് തിരിച്ചടി

 
വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ടീമിന് തിരിച്ചടി

ലണ്ടന്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡ് കളിക്കാനിടയില്ല. പരിക്കേറ്റ താരം കളിക്കില്ലെന്ന സൂചന നായകന്‍ ഓയിന്‍ മോര്‍ഗനാണ് നല്‍കിയത്. വുഡിന്‍റെ പരിക്ക് ഗുരുതരമല്ല, എന്നാല്‍ റിസ്‌ക് എടുക്കാന്‍ സാധ്യതയില്ല എന്നാണ് മോര്‍ഗന്‍റെ വാക്കുകള്‍.ബംഗ്ലാദേശിനെതിരെ മത്സരത്തിലാണ് മാര്‍ക് വുഡിന് പരിക്കേറ്റത്.

Related Topics

Share this story