Times Kerala

‘ഒവ്വൊരു പൂക്കളുമേ’ ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

 
‘ഒവ്വൊരു പൂക്കളുമേ’ ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച്  മരിച്ചു

ചെന്നൈ: ‘ഒവ്വൊരു പൂക്കളുമേ’ ഫെയിം ഗായകനായ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു.ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ അദ്ദേഹം അഭിനയിച്ചു .ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരോടെയായിരുന്നു അന്ത്യം.

Related Topics

Share this story