Times Kerala

അതിഥി തൊഴിലാളികളുടെ വിശപ്പടക്കാൻ പെറ്റയുമായി കൈകോർത്ത് സണ്ണി ലിയോണി

 
അതിഥി തൊഴിലാളികളുടെ വിശപ്പടക്കാൻ പെറ്റയുമായി കൈകോർത്ത് സണ്ണി ലിയോണി

ന്യൂ ഡൽഹി: അതിഥി തൊഴിലാളികളുടെ വിശപ്പടക്കാൻ പെറ്റയുമായി കൈകോർത്ത് ബോളിവുഡ് നടി സണ്ണി ലിയോണി. ദേശീയ തലസ്ഥാന നഗരിയിലെ പതിനായിരം അതിഥി തൊഴിലാളികൾക്ക് പീപ്പിൾ ഫോർ ദി എതിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് അനിമൽസുമായി ചേർന്ന് ആളുകൾക്ക് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം നൽകുമെന്ന് സണ്ണി ലിയോണി അറിയിച്ചു. പയർ, പഴ വർഗങ്ങളടങ്ങിയ ഭക്ഷണമാണ് അതിഥി തൊഴിലാളികൾക്ക് നൽകുന്നത്.

Related Topics

Share this story