Times Kerala

ഗസ്റ്റ് ലക്ചറര്‍ അഭിമുഖം

 
ഗസ്റ്റ് ലക്ചറര്‍ അഭിമുഖം

തിരുവനന്തപുരം : മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്കുളള അഭിമുഖം ജൂണ്‍ 19ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പു ഡെപ്യൂട്ടി ഡയറക്ടര്‍, കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, മുന്‍ പരിചയം ഇവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഹാജരാകണം.

Related Topics

Share this story