Times Kerala

ഇന്ത്യ – പാകിസ്ഥാന്‍ മത്സരം; സാനിയയുടെ നിലപാട് ഇങ്ങനെ

 
ഇന്ത്യ – പാകിസ്ഥാന്‍ മത്സരം; സാനിയയുടെ നിലപാട് ഇങ്ങനെ

ഇന്ത്യ – പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരമാണ് ലോകകപ്പില്‍ ഒന്നടങ്കം ഉറ്റ് നോക്കുന്നത് . പാകിസ്ഥാന്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന കളിക്ക് മുന്നോടിയായി ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ വര്‍ദ്ധമാനനെ അപമാനിക്കുന്ന രീതിയിൽ ഒരു പരസ്യം പുരട്ടത് വിടുകയും ചെയ്‌തു . ഇന്ത്യന്‍ ജനത ഇതിനെതിരെ രംഗത്തെത്തി .തരംതാണ കാര്യങ്ങളാണ് രണ്ട് രാജ്യങ്ങളിലെയും ടിവി ചാനലുകള്‍ ചെയ്യുന്നത് എന്ന് ടെന്നീസ് താരം സാനിയ പറയുന്നു. ഇന്ത്യക്കെതിരെ വ്യത്യസ്തമായ തരത്തില്‍ ആഹ്ലാദപ്രകടനം ആണ് പാകിസ്ഥാൻ കാഴ്ചവയ്ക്കുന്നത് . മോശമായി ഇരു രാജ്യങ്ങള്‍ക്ക് ഇതും ബാധിക്കുമെന്നും സാനിയ പറഞ്ഞു .

Related Topics

Share this story