Nature

ശിഖര്‍ ധവാന്റെ കാര്യത്തില്‍ പ്രതീക്ഷ വേണ്ടെന്ന് വിരാട് കോഹ്‌ലി

ഓപ്പണര്‍ ശിഖര്‍ ധവാന്റെ കാര്യത്തില്‍ പ്രതീക്ഷ വേണ്ട എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു . ധവാന്‍ ലോകകപ്പിന്റെ ലീഗ് മത്സരങ്ങളുടെ അവസാനഘട്ടത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ . പ്ലാസ്റ്റര്‍ താരത്തിന്റെ കൈയില്‍ ഇട്ടിരിക്കുകയാണെന്നും അതോടൊപ്പം ഫിറ്റ്‌നസ് നിരീക്ഷിച്ചുവരികയാണെന്നും വിരാട് കോഹ്‌ലി പറഞ്ഞു . ധവാന് മത്സരത്തിനിടെ കൈവിരലിന് പൊട്ടലേറ്റ സാഹചര്യത്തിൽ തുടര്‍ന്ന് കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വരുകയും ചെയ്‌തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.