Times Kerala

തമിഴ് നടന്‍ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

 
തമിഴ് നടന്‍ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ : തമിഴ് നടന്‍ പാണ്ഡു (74) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഇന്ന് പുലര്‍ച്ചയോടു കൂടി ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. അതെസമയം അദ്ദേഹത്തിന്റെ ഭാര്യ ഐ.സി.യു.വില്‍ തുടരുന്നതായാണ് വിവരം.

Related Topics

Share this story