Times Kerala

ലോകകപ്പ്: ഇന്ന് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെ നേരിടും

 
ലോകകപ്പ്: ഇന്ന് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെ നേരിടും

ഹാംഷെയര്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ന് നേരിടാൻ ഇറങ്ങുന്നത് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് ടീമുകൾ ആണ് . ഇന്ന് മത്സരം നടക്കുന്നത് റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തിലാണ് . ഇരു ടീമുകള്‍ക്കും ഇത് നാലാം മത്സരമാണ് ഇന്നത്തേത് . മൂന്ന് കളികളില്‍ രണ്ടെണ്ണം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ വിന്‍ഡീസ് മൂന്ന് കളികളില്‍ നിന്ന് ഒരു ജയം മാത്രമാണ് ഉണ്ടായിരിക്കുന്നത് . മഴയുടെ ഭീഷണി ഇന്നും നിലനിൽക്കുന്നുണ്ട് .

Related Topics

Share this story