Times Kerala

അടുത്ത ഒരു വര്‍ഷത്തേക്ക് ഫുട്‌ബോളില്‍ നിന്ന് മുന്‍ യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി മാറി നില്‍ക്കും

 
അടുത്ത ഒരു വര്‍ഷത്തേക്ക് ഫുട്‌ബോളില്‍ നിന്ന് മുന്‍ യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി മാറി നില്‍ക്കും

അടുത്ത ഒരു വര്‍ഷത്തേക്ക് ഫുട്‌ബോളില്‍ നിന്ന് മുന്‍ യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി മാറി നില്‍ക്കും. ഇക്കാര്യം മിലാനില്‍ പ്രഖ്യാപിച്ചത് അല്ലെഗ്രി തന്നെയാണ് . ഒരു ഇടവേള കഴിഞ്ഞ 16 വര്‍ഷത്തെ തിരക്കേറിയ ജീവിതത്തിന് അനിവാര്യമാണ് എന്നും, കുടുംബത്തോടൊപ്പം കഴിയാൻ ആണ് താല്‍പര്യപ്പെടുന്നത് എന്നും മാസിമിലിയാനോ അല്ലെഗ്രി വ്യതമാക്കി .അല്ലെഗ്രി ഇടവേള എടുത്തുകഴിഞ്ഞാൽ ചെല്‍സി പരിശീലക സ്ഥാനത്തേക്ക് എത്തും . ല്‍ യുവന്റസിന് തുടര്‍ച്ചയായ 5 ലീഗ് കിരീടങ്ങള്‍ ആണ് അല്ലെഗ്രി സമ്മാനിച്ചത് .

Related Topics

Share this story