Times Kerala

പ്രശസ്​ത ബോളിവുഡ് സിനിമ എഡിറ്റര്‍ അജയ് ശര്‍മ കൊവിഡ് ബാധിച്ച് മരിച്ചു

 
പ്രശസ്​ത ബോളിവുഡ് സിനിമ എഡിറ്റര്‍ അജയ് ശര്‍മ കൊവിഡ് ബാധിച്ച്  മരിച്ചു

ന്യുഡൽഹി: കോവിഡ്​ ബാധിച്ച്​ ഗുരുതരാവസ്ഥയിലായ പ്രശസ്​ത ബോളിവുഡ്​ എഡിറ്റർ അജയ്​ ശർമ (30) അന്തരിച്ചു. ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം.

Related Topics

Share this story