Times Kerala

ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

 
ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

ബിഷ്‌ഹേക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി കൂടിക്കാഴ്ച നട ത്തി. കിര്‍ഗിസ്ഥാനിലെ ബിഷ്‌ഹേക്കില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈ സേഷന്‍(എസ്സിഒ) ഉച്ചകോടിയിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

Related Topics

Share this story