Times Kerala

സാമ്പത്തിക തട്ടിപ്പ്; ആസിഫ് അലി സര്‍ദാരി റിമാന്‍ഡില്‍

 

ഇസ്ലാമാബാദ്: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ പാക് പ്രസിഡന്റ് ആ സിഫ് അലി സര്‍ദാരിയെ റിമാന്‍ഡ് ചെയ്തു.ഇദ്ദേഹം പാകിസ്ഥാന്‍ മുന്‍ പഞ്ചാബ് മന്ത്രിയാ യിരുന്നു. ഈ മാസം 21ന് സര്‍ദാരിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും

Related Topics

Share this story