Times Kerala

കെ.​കേ​ശ​വ് റാ​വു തെ​ല​ങ്കാ​ന രാ​ഷ്ട്രീ​യ സ​മി​തി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ‌​ട്ടി നേ​താ​വ്

 
കെ.​കേ​ശ​വ് റാ​വു തെ​ല​ങ്കാ​ന രാ​ഷ്ട്രീ​യ സ​മി​തി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ‌​ട്ടി നേ​താ​വ്

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന രാ​ഷ്ട്രീ​യ സ​മി​തി​യു​ടെ(​ടി​ആ​ർ‌​എ​സ്) പാ​ർ​ല​മെ​ന്‍റ​റി പാ​ർ‌​ട്ടി നേ​താ​വാ​യി ഡോ.​കെ.​കേ​ശ​വ് റാ​വു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇന്നു  പ്ര​ഗാ​തി ഭ​വ​നി​ൽ ന​ട​ന്ന ടി​ആ​ർ​എ​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് നടന്നത്. തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യും ടി​ആ​ർ‌​എ​സ് നേതാവുമായ കെ.​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം ചേ​ർ​ന്ന​ത്.

ര​ണ്ടു​സ​ഭ​ക​ളി​ലേ​യും ക​ക്ഷി നേ​താ​ക്ക​ളേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജ്യ​സ​ഭാ​ക​ക്ഷി നേ​തൃ​സ്ഥാ​ന​ത്തേ​ക്ക്‌ കേ​ശ​വ് റാ​വു​വും രാ​ജ്യ​സ​ഭാ നേ​താ​വാ​യി ന​മ നാ​ഗേ​ശ്വ​ർ റാ​വു​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Related Topics

Share this story