Times Kerala

സൗദിയില്‍ സാംസങ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി സൈബര്‍ വകുപ്പ്

 
സൗദിയില്‍ സാംസങ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി സൈബര്‍ വകുപ്പ്

ജിദ്ദ: സൗദിയില്‍ സാംസങ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി സൈബര്‍ സുരക്ഷ വകുപ്പ്.സാംസങ് ഫോണ്‍ ഹാക്കിങ് തകരാര്‍ വരാന്‍ സാധ്യതയുണ്ടെന്നും അതിനായി മുന്‍കൂട്ടി വിവ രം അറിയിക്കുകയാണെന്നും സാംസങ് ഉപഭോക്താക്കള്‍ അപ്‌ഡേറ്റ് ചെയ്ത് ഫോണ്‍ ഉപയോഗി ക്കണമെന്നും സുരക്ഷ വകുപ്പ് വ്യക്തമാക്കി.

Related Topics

Share this story