Times Kerala

മസ്‌കത്തില്‍ ആരോഗ്യ ഉപകരണങ്ങള്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യണം

 
മസ്‌കത്തില്‍ ആരോഗ്യ ഉപകരണങ്ങള്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യണം

മസ്‌കത്ത്: രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ചെറുതും വലുതുമായ എല്ലാ മെഡി ക്കല്‍ ഉപകരണങ്ങളും ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.ഉപകരണങ്ങള്‍ മികച്ചതാണോയെന്ന് പരിശോധിക്കാനും രോഗികളുടെ സുരക്ഷയ്ക്ക് പ്രാധാ ന്യം നല്‍കാനുമാണ് ഇത്തരമൊരു രീതിക്ക ആരോഗ്യമന്ത്രാലയം പ്രാധാന്യം നല്‍കുന്നത്.

Related Topics

Share this story