chem

പാക്കിസ്ഥാനുമായയുള്ള ചര്‍ച്ചയ്ക്ക് പറ്റിയ സമയമിതല്ലെന്ന് പ്രധാനമന്ത്രി

ബിഷ്ഹേക്ക്: പാക്കിസ്ഥാനുമായയുള്ള ചര്‍ച്ചയ്ക്ക് പറ്റിയ സമയമല്ലെന്നും പാകിസ്ഥാന്‍ ഭീകര പ്രവ ര്‍ത്തനങ്ങളുടെ കാര്യത്തില്‍ സമാധാനപരമായ അന്തരീക്ഷം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.കിര്‍ഗിസ്ഥാനിലെ ബിഷ്ഹേക്കില്‍ നടക്കുന്ന ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗ നൈസേ ഷന്‍(എ.സ്സി.ഒ) സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പാക് പ്രധാനമന്ത്രിയുമായി മോദി ചര്‍ച്ച നടത്തുമെന്ന് തീരുമാനിച്ചിരുന്നു.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.