Times Kerala

നിരവധി ക്യാമറകളുമായി നോക്കിയ 9 പ്യൂര്‍വ്യൂ എത്തുന്നു

 
നിരവധി ക്യാമറകളുമായി നോക്കിയ 9 പ്യൂര്‍വ്യൂ എത്തുന്നു

ഏവരുടെയും പ്രിയ ബ്രാന്‍ഡാണ് നോക്കിയ. നോക്കിയ പുതുതായി അഞ്ചു ക്യാമറകളുമായി പുറത്തിറങ്ങാനൊരുങ്ങുകയാണ്. നോക്കിയ 9 പ്യൂര്‍വ്യൂ ഹാന്‍ഡ്‌സെറ്റാണ് അഞ്ച് ക്യാമ റകളുമായി എത്തുന്നത്. ഇതിന്റെ ആദ്യ അവതരണം നടന്നു.

Related Topics

Share this story