Times Kerala

വാട്‌സാപ്പിന്റെ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്തശിക്ഷ നല്‍കും

 
വാട്‌സാപ്പിന്റെ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്തശിക്ഷ നല്‍കും

മുംബൈ: വാട്‌സാപ്പിന്റെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപ ടി വരുന്നു. വാട്‌സാപ്പിന്റെ എഫ്എക്യു പേജിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിരിക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങി സൈബര്‍ ക്രൈം ചെയ്യുന്നവരെ കാത്തിരിക്കു ന്നത് കടത്ത ശിക്ഷ തന്നെയാണ്.

Related Topics

Share this story