Times Kerala

നാരങ്ങാതൊലി ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍…..

 
നാരങ്ങാതൊലി ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍…..

നാരങ്ങ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കലവറയാണ്. പലരോഗങ്ങള്‍ക്കും ഉള്ള പരിഹാരമാണ് ഈ നാരങ്ങ. നാരങ്ങയെ പോലെ തന്നെ ഗുണം അതിന്റെ തൊലിക്കുമുണ്ട്. നാരങ്ങ തൊലിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പലരോഗങ്ങള്‍ക്കും ശമനം ലഭിക്കും. നാരങ്ങയുടെ തൊലി ഉപയോഗിച്ചു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ലഭിക്കുന്ന പ്രയോചനങ്ങള്‍ എന്തെല്ലാം ആണെന്ന് അറിയാമോ…

നാരങ്ങയുടെ തൊലിയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച ശേഷം ഒരുസ്പൂണ്‍ തേന്‍ ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മിടുക്കനാണു നാരങ്ങ. സ്തനാര്‍ബുദം, തൊലിപ്പുറത്തെ ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ എന്നു വേണ്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമാണ്.

Related Topics

Share this story