Nature

പ്രശസ്തമായ പു​സ്​​ത​കം ഒ​രു ട്വീറ്റിന്റെ പേ​രി​ല്‍ പ്ര​സാ​ധ​ക​ര്‍ തള്ളിയതോടെ കോ​ട​തി ക​യ​റി ജോ​ര്‍​ഡ​ന്‍ വം​ശ​ജ​യാ​യ യുഎസ് എ​ഴു​ത്തു​കാ​രി

ന്യൂ​യോ​ര്‍​ക്​: പ്രശസ്തമായ പു​സ്​​ത​കം ഒ​രു ട്വീ​റ്റി​​െന്‍റ പേ​രി​ല്‍ പ്ര​സാ​ധ​ക​ര്‍ തള്ളിയതോടെ കോ​ട​തി ക​യ​റി ജോ​ര്‍​ഡ​ന്‍ വം​ശ​ജ​യാ​യ യുഎസ് എ​ഴു​ത്തു​കാ​രി. ന​ടാ​ഷ ടൈ​ന്‍​സി​​െന്‍റ ‘ദെ ​കാ​ള്‍​ഡ്​ മി ​വ്യാ​റ്റ്​’ എ​ന്ന പു​സ്​​ത​കം ഈ ​മാ​സം പു​റ​ത്തി​റ​ങ്ങാ​നി​രു​ന്ന​താ​ണ്. അതെ സമയം മെ​ട്രോ യാ​ത്ര​ക്കി​ടെ ജീ​വ​ന​ക്കാ​രി ട്രെ​യി​നി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്​ ക​ണ്ട്​ ട്വി​റ്റ​റി​ല്‍ ക​യ​റി പ്രതികരിച്ചതാണ് വിഷയമായത് .

‘ഇ​വ​രെ ട്രെ​യി​നി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​മോ’ എ​ന്നാ​​യി​രു​ന്നു ചോ​ദ്യം. എ​ന്നാ​ല്‍, വം​​ശീ​യ​ത ആ​ലോ​ചി​ച്ച്‌​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഇടപെട്ടതോടെ ഇ​വ​ര്‍ ട്വീ​റ്റ്​ പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും ഫല​മു​ണ്ടാ​യി​ല്ല. പു​സ്​​ത​കം പി​ന്‍​വ​ലി​ച്ച പ്ര​സാ​ധ​ക​ര്‍​ക്കെ​തി​രെ കോ​ടി​ക​ള്‍ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ ​ന​ടാ​ഷ കേസിനുള്ള പുറപ്പാടിലാണ് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.