Times Kerala

രാജ്യദ്രോഹക്കുറ്റം ​: മു​ഷാറ​ഫി​ന്റെ ഹ​ര്‍​ജി പാക്‌ കോടതി ത​ള്ളി

 
രാജ്യദ്രോഹക്കുറ്റം ​: മു​ഷാറ​ഫി​ന്റെ ഹ​ര്‍​ജി പാക്‌ കോടതി ത​ള്ളി

ഇ​സ്​​ലാ​മാ​ബാ​ദ്​: അനാരോഗ്യം മു​ന്‍​നി​ര്‍​ത്തി രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ല്‍ വി​ചാ​ര​ണ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന മു​ന്‍ സൈ​നി​ക മേ​ധാ​വി ജ​ന.​പ​ര്‍​വേ​സ്​ മു​ശ​ര്‍​റ​ഫി​​െന്‍റ അ​പേ​ക്ഷ പാകിസ്ഥാന്‍ ​ കോ​ട​തി ത​ള്ളി. മു​ശ​ര്‍​റ​ഫി​​െന്‍റ അസാന്നിധ്യത്തില്‍ കേ​സി​ല്‍ വി​ധി തീ​ര്‍​പ്പാ​ക്കാ​നാ​ണ്​ പ്ര​ത്യേ​ക കോ​ട​തി തീ​രു​മാ​നി​ച്ച​ത്. ആ​വ​ര്‍​ത്തി​ച്ച്‌​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​വാ​ത്ത​തി​ന്​ മു​ശ​ര്‍​റ​ഫ്​ നി​ര​ത്തി​യ വാ​ദ​ങ്ങ​ളും ജ​സ്​​റ്റി​സ്​ താ​ഹി​റ സ​ഫ്​​ദ​ര്‍ അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ ബെ​ഞ്ച്​ ത​ള്ളി.

2007ല്‍ ​രാ​ജ്യ​ത്ത്​ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​നാ​ണ്​ മു​ശ​ര്‍​റ​ഫി​നെ​തി​രെ മു​ന്‍ സ​ര്‍​ക്കാ​ര്‍ 2013ല്‍ ​ഹ​ര​ജി ന​ല്‍​കി​യ​ത്. അതെ സമയം , ചി​കി​ത്സ​ക്കാ​യി മു​ശ​ര്‍​റ​ഫ്​ ദു​ൈ​ബ​യി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ വി​ചാ​ര​ണ​ന​ട​പ​ടി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നി​ല്ല. വി​ഡി​യോ ലി​ങ്ക്​ വ​ഴി വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സി​ല്‍ ജൂ​ണ്‍ 27ന്​ ​അ​ടു​ത്ത​വാ​ദം കേ​ള്‍​ക്കും.

Related Topics

Share this story