Times Kerala

സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ 5500 ഒഴിവുകള്‍

 
സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ 5500 ഒഴിവുകള്‍

ചത്തീസ്ഗഢിലെ ബിലാസ്പുരില്‍ പ്രവര്‍ത്തിക്കുന്ന ‘മിനിരത്‌ന’ പൊതുമേഖലാ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡ് ട്രേഡ് അപ്രന്റിസുമാരുടെ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി ആകെ 5500 ഒഴിവുകളുണ്ട്. ട്രേഡുകളും ഒഴിവുകളും ഇനി പറയുന്നു. അപേക്ഷിക്കേണ്ട വിധം: www.apprenticeship.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി – ജൂലായ് 23.

Related Topics

Share this story