chem

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിരവധി ഒഴുവുകള്‍

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍ ചുവടെ.അപേക്ഷാ ഫീസ്: 1000 രൂപ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നേശഷിക്കാര്‍ക്കും ഫീസ് ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. www.bhu.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി Office of the Registrar, Recruitment & Assessment Cell, Holkar House, BHU, Varanasi -221 005 (U.P.) എന്ന വിലാസത്തില്‍ ജൂണ്‍ 29-നകം ലഭിക്കണം.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.