Times Kerala

സഹോ ഓഗസ്റ്റ് 15-ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും

 
സഹോ ഓഗസ്റ്റ് 15-ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും

പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം സഹോ ഓഗസ്റ്റ് 15-ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ശ്രദ്ധയാണ് നായിക.അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, കിഷോര്‍, ആദിത്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story