Times Kerala

മലേഷ്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം ലീ ചോങ് വെയ് വിരമിക്കല്‍ പ്രഖ്യാപിച്ചു

 
മലേഷ്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം ലീ ചോങ് വെയ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ക്വാലാലംപൂര്‍ : മലേഷ്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം ലീ ചോങ് വെയ് വിരമിക്കല്‍ പ്രഖ്യാപിച്ചു . അര്‍ബുദത്തോട് പൊരുതുന്ന ലീ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു . ലീ ചോങ് വെയ് 19 വര്‍ഷം നീണ്ട കരിയറിന് അവസാനമിടുകയാണ് . ഒളിമ്ബിക്‌സ് ഫൈനലിൽ മൂന്നുതവണ വെള്ളി മെഡലാണ് താരം നേടിയത് .ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ ആണ് വിരമിക്കൽ എന്ന് താരം പറയുകയും ചെയ്തു .

Related Topics

Share this story