Times Kerala

ജര്‍മനിക്ക് യൂറോ കപ്പ്‌ ഫുട്‌ബാളിന്റെ യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ ജയം

 
ജര്‍മനിക്ക് യൂറോ കപ്പ്‌ ഫുട്‌ബാളിന്റെ യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ ജയം

ബെര്‍ലിന്‍ : ജര്‍മനിക്ക് യൂറോ കപ്പ്‌ ഫുട്‌ബാളിന്റെ യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ ജയം. ജര്‍മനി എസ്‌തോണിയയെയാണു കീഴടക്കിയത് എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക്‌ ആണ് . രണ്ടു ഗോളുകള്‍ വീതം മാര്‍ക്കോ റൂയിസും ഗ്നാബ്രിയും നേടിയപ്പോള്‍ ഗൊരേസ്‌ക , ഇക്കേയ്‌ ഗുണ്ടോഗന്‍, ടിം വെര്‍ണര്‍, ലിറോയ്‌ സാനേ എന്നിവര്‍ ഓരോ ഗോളുകള്‍ര്‍ കരസ്ഥമാക്കി .റൂയിസിലൂടെയാണ്‌ ജര്‍മനി 10-ാം മിനിട്ടില്‍ ഗോളടി തുടങ്ങിയത്‌.

Related Topics

Share this story