Times Kerala

ഗവ. കോളെജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

 
ഗവ. കോളെജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

പാലക്കാട് : ചിറ്റൂര്‍ ഗവ. കോളെജില്‍ സുവോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. രണ്ട് ഒഴിവുകളിലേക്കായി ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കും നെറ്റ് യോഗ്യതയുമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 15 ന് രാവിലെ 10 ന് പ്രിന്‍സിപ്പാള്‍ മുമ്ബാകെ എത്തണം. ഫോണ്‍: 04923-222347

Related Topics

Share this story