Times Kerala

ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമനം ; കൂടിക്കാഴ്ച ജൂണ്‍ 17ന്

 
ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമനം ; കൂടിക്കാഴ്ച ജൂണ്‍ 17ന്

വയനാട് : മീനങ്ങാടി ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ 17ന് രാവിലെ 10ന് നടക്കും. യോഗ്യത ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കൊമേഴ്‌സ് ബിരുദം, ഡി.എസ്.പി/ഡി.എസ്.ടി, റ്റാലി, ഇംഗ്ലീഷ്, മലയാളം ഡി.ടി.പി, വേര്‍ഡ് പ്രൊസസിംഗ്. അധ്യാപക പരിചയം അഭികാമ്യം. ഫോണ്‍ 04936 248380.

Related Topics

Share this story