Times Kerala

വനിതാ ലോകകപ്പ് ഫുട്ബോളില്‍ യു.എസിന് റെക്കോഡ് ജയം

 
വനിതാ ലോകകപ്പ് ഫുട്ബോളില്‍ യു.എസിന് റെക്കോഡ് ജയം

പാരീസ്: വനിതാ ലോകകപ്പ് ഫുട്ബോളില്‍ യു.എസിന് റെക്കോഡ് ജയം. എതിരില്ലാത്ത 13 ഗോളിനാണ് യുഎസ് തായ്ലന്‍ഡിനെ തോല്‍പ്പിച്ചത്. പുരുഷ- വനിത ലോകകപ്പുകളിലെ ഏറ്റവും വലിയ ഗോള്‍വ്യത്യാസത്തിലുള്ള ജയമാണ് ടീം സ്വന്തമാക്കിയിട്ടുള്ളത്.

Related Topics

Share this story