Times Kerala

ഇന്ത്യ ജയിച്ചതിൻറെ സന്തോഷം പങ്കുവയ്ക്കാൻ ടോപ്‌ലെസ് പടവുമായി പൂനം പാണ്ഡെ

 
ഇന്ത്യ ജയിച്ചതിൻറെ സന്തോഷം പങ്കുവയ്ക്കാൻ ടോപ്‌ലെസ് പടവുമായി പൂനം പാണ്ഡെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെ ടോപ്‌ലെസ് പടവുമായി നടിയും മോഡലുമായ പൂനം പാണ്ഡെ ട്വിറ്ററില്‍ തരംഗമാകുന്നു. അര്‍ദ്ധനഗ്ന ചിത്രം ‘ന്യൂ പിക് ഫോര്‍ ടീം ഇന്ത്യ’ എന്ന ക്യാപ്ഷ്യനോട് കൂടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പൂനം ട്വീറ്റ് ചെയ്തത്.

സൗത്ത് ആഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയതിനു ശേഷവും പൂനം ഇത്തരമൊരു ചിത്രവുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു. ‘ഇത് തുടക്കമാണ്’ എന്നും പറഞ്ഞായിരുന്നു ആ ചിത്രം പോസ്റ്റ് ചെയ്തത്. എന്താണേലും താരത്തിന്റ ഗ്ലാമറസ്സ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Related Topics

Share this story