Times Kerala

എ.ആര്‍. റഹ്മാന്റെ സഹോദരിയുടെ മകള്‍ വെള്ളിത്തിരയിലേക്ക്

 
എ.ആര്‍. റഹ്മാന്റെ സഹോദരിയുടെ മകള്‍ വെള്ളിത്തിരയിലേക്ക്

സംഗീത ലോകത്തെ ഇതിഹാസ താരം എ.ആര്‍. റഹ്മാന്റെ സഹോദരിയുടെ മകള്‍ ഭവാനി ശ്രീ വെള്ളിത്തിരയിലേക്ക് ചുവടുവക്കുന്നു. വിജയ് സേതുപതി, ഐശ്വര രാജേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രത്തിലൂടെയാണ് ഭവാനി ശ്രീ അഭിനയം ആരംഭിക്കുന്നത്. പി.കെ. വീരമുണ്ടിയാണ് ചിത്രത്തിന്റെ സംവിധാനം. കെ.ജെ.ആര്‍. സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് ജിബ്രാനാണ്.

Related Topics

Share this story