Times Kerala

ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം ജൂണ്‍ 16ന്

 
ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം ജൂണ്‍ 16ന്

ന്യൂ​ഡ​ല്‍​ഹി: ഈ ​മാ​സം 16ന് ​ ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം ന​ട​ക്കും. പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ല്‍ വ​ച്ചാ​കും യോ​ഗം ചേ​രു​ക​യെ​ന്നാ​ണ് സൂചന .

കേ​ന്ദ്ര മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​മാ​ണ് ചേ​രു​ന്ന​ത്.

Related Topics

Share this story