Times Kerala

സൗദി രാജകുടുംബാംഗം അന്തരിച്ചു

 
സൗദി രാജകുടുംബാംഗം അന്തരിച്ചു

റിയാദ്: സൗദി രാജകുടുംബാംഗം മുഹമ്മദ് ബിന്‍ മുത്താബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസൈദ് ബിന്‍ ജലാവി അല്‍ സൗദ് രാജകുമാരന്‍ അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മരണാനന്തര ചടങ്ങുകള്‍ നടക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

Related Topics

Share this story