Times Kerala

ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ഒന്നാമനായി മുഹമ്മദ് അമീര്‍

 
ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ഒന്നാമനായി മുഹമ്മദ് അമീര്‍

വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇനി ഒന്നാമനായി മുഹമ്മദ് അമീര്‍ . മുഹമ്മദ് അമീര്‍ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച്‌ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വായിച്ചത് . 30 റണ്‍സ് മാത്രം പത്തോവറില്‍ നിന്ന് വഴങ്ങി അമീര്‍ 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 2 മെയ്ഡന്‍ ഓവറുകളും ഉണ്ട് . താരം വഴങ്ങിയത് തന്റെ സ്പെല്ലില്‍ വെറും ഒരു ഫോര്‍ മാത്രമാണ് . ഒരു പാക്കിസ്ഥാന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ അമീര്‍ കാഴ്ച്ച വയ്ച്ചത്.

Related Topics

Share this story