Times Kerala

സൂപ്പര്‍ താരം അനസ് ഇനി എ ടി കെയിലെ താരം

 
സൂപ്പര്‍ താരം അനസ് ഇനി എ ടി കെയിലെ താരം

കേരളാബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം അനസ് കൊല്‍ക്കത്ത ക്ലബ്ബായ എ ടി കെയിലേക്ക് പോകുന്നതായി റിപ്പോർട്ട് . ഇന്ത്യ ഏഷ്യാകപ്പില്‍ പുറത്തായ പശ്ചാത്തലത്തിലാണ് ഈ മാസം ദേശീയ ടീമിലേക്ക് ഈ മാസം തിരിച്ചുവരവ് ഉണ്ടാകുന്നത് .പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ ക്ഷണം സ്വീകരിച്ചാണ് തിരികെ എത്തുന്നത് .

Related Topics

Share this story