Times Kerala

വനിതാ ലോകകപ്പ് മത്സരത്തിൽ ജര്‍മനി ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം

 
വനിതാ ലോകകപ്പ് മത്സരത്തിൽ ജര്‍മനി ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം

പാരീസ്: വനിതാ ലോകകപ്പ് മത്സരത്തിൽ ജര്‍മനി ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മനി സ്‌പെയിനിനെ പരാചയപ്പെടുത്തിയപ്പോൾ നോര്‍വെയെ 2-1 എന്ന സ്‌കോറിനാണ് ഫ്രാന്‍സ് തോൽപിച്ചത്. 13 ഗോള്‍ മാര്‍ജിനില്‍ അമേരിക്ക മറ്റൊരു മത്സരത്തില്‍ തായ്‌ലന്‍ഡിനെ തകര്‍ത്തു . സൗത്ത് കൊറിയയേയും നൈജീരിയ 2-0ത്തിന് വീഴ്ത്തി.

Related Topics

Share this story