Times Kerala

ലോകകപ്പ്: പാക്കിസ്ഥാൻ – ഓസ്ട്രേലിയ മത്സരം ; ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

 
ലോകകപ്പ്: പാക്കിസ്ഥാൻ – ഓസ്ട്രേലിയ മത്സരം ; ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

രണ്ട് ദിവസം തുടർച്ചയായി മത്സരങ്ങള്‍ മഴ കൊണ്ടുപോയപ്പോൾ ഇന്ന് കളി നടക്കുമെന്ന പ്രതീക്ഷയിലാണ് ലോകകപ്പ് സംഘാടകരും ക്രിക്കറ്റ് പ്രേമികളും . മത്സരത്തിൽ പാകിസ്ഥാൻ ബൗളിംഗ് തെരെഞ്ഞെടുത്തു . ശ്രീലങ്കയ്ക്കെതിരെയുള്ള പാകിസ്താന്റെ മത്സരം ഉപേക്ഷിക്കപ്പെട്ടിരുന്നു .ഇന്ത്യയോട് പരാജയം ഓസ്ട്രേലിയയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

Related Topics

Share this story